കൊച്ചി: എറണാകുളം ഇരുമ്പനം, തൃശൂര്‍ കൊരട്ടി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ മോഷണം നടത്തിയത് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘമാണെന്ന് സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ കവര്‍ച്ചാ സംഘം സെക്കന്ദരാബാദില്‍ എത്തിയതായാണ് പോലീസിന് വിവരം...
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം...
കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന് കോയയുടെ മകന് രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജ്ജിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. ഇന്റലിജന്‍സ് എസ്.പി യാണ് പുതിയ നിയമനം....
ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എസ്.ഐയെ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന സാം മോന്(55)നെയാണ് ഡി.വൈ.എസ്.പി ബി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....
കൊച്ചി: മീന്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ഹനാനെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെയാണ് കൊച്ചി പൊലീസ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍...
തിരുവനന്തപുരം: പുരുഷന്മാരുമായി സൗഹൃദം നടിച്ച് വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പൊലീസ് പിടിയില്‍. പാറശാല സ്വദേശി ഗംഗാധരന് നല്കിയ പരാതിയെ തുടര്‍ന്ന് കരമന പൊലീസാണ് പ്രതിയായ മേലാറന്നൂര്‍ സ്വദേശിനി സുഗതകുമാരിയെ(38)...
കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന് സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതെന്നും അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത് കൊണ്ടാണോ ഇങ്ങനെ...
കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ ആവശ്യം കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി എഡിജിപിയുടെ മകള്‍ക്ക് പ്രത്യക പരിഗണന നല്‍കാനാവില്ലെന്നും പറഞ്ഞു. എഡിജിപിയുടെ മകളുടെ അറസ്റ്റ്...