കേസ് അടിയന്തരമായി കേള്‍ക്കണമെന്ന പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നാളെ കേസില്‍ വാദം കേള്‍ക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രി കെ.ടി ജലീലിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം ജനങ്ങളിലേക്കെത്തിക്കാനുള്ള ഉപാധിയായാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തെ കാണുന്നത്.
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും എം.എല്‍.എമാരുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളുമായി...
തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടി. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുനേരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്.എസ്.എസാണെന്ന് ചെന്നിത്തല തുറന്നടിച്ചു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി...
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്ന പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പീക്കര്‍...
തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക് ചര്‍ച്ച...
തിരുവനന്തപുരം: അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭ നിര്‍ത്തിവെച്ച്...
തിരുവനന്തപുരം: കോഴിക്കോട് കോംട്രസ്റ്റിന്റെ വീവിംഗ് ഫാക്ടറി കെട്ടിടം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുസ്ലിം ലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ...