രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല..
സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിന് ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക.
അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്ബോളാണ് ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഇത്തരം പ്രചാരണങ്ങള്‍ അപലപനീയമാണെന്ന് മുസ് ലിം ലീഗ് മാനിയില്‍ ശാഖാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പെര്മിഷന് ആവശ്യമില്ലാത്ത ചെറിയ ഉച്ചഭാഷിണി ഉപയോഗിച്ചാണ് സംവാദം നടത്തുന്നത്.
സമാധാനപരമായ വോട്ടെടുപ്പിനായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് കമ്മീഷന് പുറത്തിറക്കിയത്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സൂഷ്മപരിശോധനാ ഫലം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.
പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.