തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പോളിങ് പുരോഗമിക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലെത്തി.
ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ 'നോട്ട' രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്.
സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും സാധ്യമായ വിധത്തില്‍ അവസാന മണിക്കൂറുകളില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.
പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനാണ് വനിത സ്ഥാനാര്‍ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ ആലോചിച്ചുകൊണ്ട് ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലായി മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ 1024 അഭിഭാഷകരാണ് മത്സരരംഗത്തുള്ളത്. അധ്യാപകരുടെ കാര്യമെടുക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ വരും.
സിപിഎം മുന്‍ അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുമന് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിട്ടുണ്ട്.
തന്റെ സ്വന്തം പഞ്ചായത്തായ പെരുവയല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രമ്യ പ്രചാരണരംഗത്തുണ്ട്.