റഷീദ് ഡമ്മിയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ തന്നെയാണെന്നും യുഡിഎഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.
പ്രഭാഷകനും എഴുത്തുകാരനുമായ ബഷീറിന്റെ കന്നിയങ്കത്തില്‍ തന്നെയാണ് വോട്ട് കണക്കില്‍ കേരളത്തില്‍ നേട്ടം കുറിക്കുന്നത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ സുരേഷ് പ്രസിഡന്റാവും
തോല്ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കുതിരക്കച്ചവടത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോലും അറിയാതെ സിപിഎം ലീഗ് വിമതന് രഹസ്യ പിന്തുണ നല്‍കിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാദാപുരം മേഖലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ ഏകദേശം എണ്ണിക്കഴിഞ്ഞു. യുഡിഎഫ് ഇടത് കോട്ടകളില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു.
കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട പോളിങ് പുരോഗമിക്കുകയാണ്.