അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്റ
മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (എസ്ടിയു) പ്രവര്‍ത്തകനായ മുജീബ് ഈ രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി.
മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റാണ് സലീം മാഷ്.
മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 101 യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് 30ന് വൈകുന്നേരം മൂന്ന് മണിക്ക് താനൂരില്‍ സ്വീകരണം നല്‍കും.
വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക
വയനാട്ടിലെയും മലപ്പുറത്തെയും രണ്ട് ബൂത്തുകളിലാണ് റീപോളിങ് നടന്നത്
വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല.
വിജയിച്ചതോടെ ജ്യോതി എല്ലാവരുടെയും മെമ്പറാണെന്നും നാടിന്റെ നന്മക്കായി എല്ലാ പ്രവര്‍ത്തനത്തിനും ജ്യോതിക്കൊപ്പം നില്‍ക്കുമെന്നും സലീന വ്യക്തമാക്കി.