Culture8 years ago
കൊലക്കേസ് പ്രതിക്ക് എസ്പിയായി പ്രമോഷന്; കൈക്കൂലിക്കേസ് പ്രതിക്ക് സസ്പെന്ഷന്: പിണറായി സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്
തിരുവനന്തപുരം : മാധ്യമ പ്രവര്ത്തകന് വിബി ഉണ്ണിത്താനെ 2011-ല്‍ ഏപ്രില്‍ 11ന് കൊല്ലം ശാസ്താംകോട്ടയില്‍ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ ആഭ്യന്തര വകുപ്പ് എസ്.പിയായി സ്ഥാനം കയറ്റം നല്കി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച...