കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അന്തമായി നീളുകയാണെന്ന് കോടതി പറഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സംവിധായകന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
കൊച്ചി: വീട് വെക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം അനുവദിക്കുന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പ് വീടിനായി നിലം നികത്തിയത് നിജപ്പെടുത്തുന്നതായിരുന്നു സര്‍ക്കുലര്‍. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തീര്‍പ്പാക്കല്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്കി.
കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ...