ഗഫൂര്‍ പട്ടാമ്പി ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും....
കൊണ്ടോട്ടി/മദീന: ദൈവവിളിക്കുത്തരം നല്കി നാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഉച്ചക്ക് 2.25ന് പുറപ്പെട്ട...
കോഴിക്കോട്: സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടും. രണ്ടു വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് നാളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഹജ്ജ് വിമാന സര്‍വീസ്. ഉച്ചയ്ക്ക് മൂന്നിന്...
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ മദീനയിലെത്തും. ഡല്‍ഹിയില്‍നിന്നും 420 ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യാ വിമാനം...
ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് വിമാനകൂലിയില്‍...
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്...
കൊണ്ടോട്ടി:ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 22 വരെ നീട്ടി. നവംബര്‍ 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്‍ ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്‍കിയത്. 53108 അപേക്ഷകളാണ് കേരളത്തില്‍...
സ്വന്തം ലേഖകന്‍ നെടുമ്പാശ്ശേരി സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി.മദീനയിലെ താമസ സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര...