സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി . റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം . സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരുന്നു മുന്‍പ് സ്കൂള്‍...
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. കഴിഞഅഞ വര്‍ഷം 97.81 ശതമാനമായിരുന്നു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ്...
പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും...
ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്നെന്നും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കൂറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന...
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി...
ന്യൂഡല്‍ഹി: കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ദുബെ പറഞ്ഞു. സംസ്ഥാനത്തെ സി.പി.എം...
എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന് ആണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി കഴിഞ്ഞ 17 മുതല്‍ 20...
സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു....
കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ കരാര്‍ നല്കിയ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു....