തിരുവനന്തപുരം: ഒരിളവേളക്ക് ശേഷം തുടങ്ങിയ മഴയില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയോട് അടുക്കുന്നു. ജില്ലാ കലക്ടര്‍മാരില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു എന്ന് സംസ്ഥാന ദുരന്ത നിവാരണ...
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് നെതര്‍ലന്റ് സാങ്കേതിക സഹായത്തിന് കേരളത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിദേശകാര്യ മന്ത്രി സുഷമ...
കല്‍പ്പറ്റ: കറുത്ത പൊന്നിന്റെ നാടായ വയനാട്ടില്‍ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ഇലകള്‍ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ്. വന്‍ രോഗബാധയാണ് വയനാട്ടില്‍ വ്യാപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള...
മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പൊളിടെക്നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുസ്ലിം യൂത്ത്...
പി.കെ അന്‍വര്‍ നഹ പ്രളയാനന്തരം നവ കേരളത്തിനുള്ള ആഹ്വാനവും അതിനുള്ള കോപ്പുകൂട്ടലുകളും തകൃതിയായി നടക്കുകയാണ്. വെള്ളപ്പൊക്കം തദ്ദേശവാസികള്‍ക്ക് പകരുന്ന പാഠം ഓര്‍മ്മിപ്പിക്കലിന്റെ പഠന ഗണത്തിലാണ്വരുന്നത്. പുതിയ പാഠത്തിന്റേതല്ല. തലമുറകളെ പകുത്താല്‍ ഇത് ഗൗരവമായി കൈകാര്യം ചെയ്യേണ്ട...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രി സാലറി...
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിന്റെ ഭരണം ജയരാജന്മാരില് മാത്രമായി...
തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും...
ക്വീന്സ്ലാന്ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന് എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ...
പത്തനംതിട്ട: മഹാപ്രളയത്തില്‍ വിറങ്ങലിച്ചുപോയ കേരളത്തെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒരു കൂട്ടം യുവ ഐ.എ.എസ് ഓഫീസര്‍മാരാണ്. ദന്തഗോപുരവാസികളെന്ന പഴയ ആഢ്യത്വത്തിന്റെ കുപ്പായം ഊരിവെച്ച് അവര്‍ ജനങ്ങളിലേക്കിറങ്ങി. അങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ താരമായവരാണ് ടി.വി അനുപമയും വാസുകിയും...