സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാര പട്ടികയില്‍ ഇടം നേടി വിവിധ സേന വിഭാഗങ്ങളിലെ മലയാളികള്‍. കേരളത്തിലെ പ്രളയകാലത്തില്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍...
കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന് വിവരാവകാശരേഖ. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതുവഴി ആകെ 1126 കോടിയിലേറെ രൂപയാണ് ദുരിതാശ്വനിധിയിലേക്ക് ലഭിച്ചത്. ആകെ ലഭിച്ച ചെക്കുകളില്‍ 430...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും...
കൊച്ചി: പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനുവരി ഒന്നാം തിയതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
ന്യൂഡല്‍ഹി: വെളളപ്പൊക്ക ദുരിതാശ്വാസത്തിനായി 2500 കോടി രൂപ ദുരിതാശ്വാസ അധികസഹായം അംഗീകരിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നേരത്തേ 600 കോടി നല്‍കിയതിന് പുറമെയാണ് ഈ സഹായം. നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി 4,800 കോടി സഹായം നല്‍കണമെന്ന് കേരളം...
തിരുവനന്തപുരം: പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നല്‍ണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന വിമാനങ്ങള്‍ വിട്ടുനല്‍കിയതിന് മാത്രമായി 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്....
സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു....
ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘സാമ്പത്തിക...
കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് പുതുപ്പാടി കണ്ണപ്പന് കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. കണ്ണപ്പന്‍ക്കുണ്ട് ഭാഗത്ത് മഴ പെയ്തിട്ടില്ലെങ്കിലും പുഴയിലെ വെള്ളുപ്പാച്ചിലിന് കാരണം വനത്തിനകത്ത് ഉരുള്‍പൊട്ടിയതായാണ് സംശയിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന് കുണ്ട് പുഴയില്‍...
കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില് കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ...