‘കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്…’ മഹാപ്രളയത്തിന്റെ ആഴക്കയത്തില്‍നിന്ന് മനുഷ്യജീവനുകള്‍ കോരിയെടുത്തു മാറോടുചേര്‍ത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് മേലുദ്ധരണി....
കല്‍പ്പറ്റ: കനത്ത മഴയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ബാണാസുര സാഗറില്‍ പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറക്കുന്നതിന് മൂന്നു നാലു തവണ മുമ്പ് സൈറണ്‍ മുഴക്കും. മഴയുടെ തുടക്കത്തില്‍ ഡാം നിറയ്ക്കേണ്ടതില്ലെന്ന കേന്ദ്ര...
കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. വേനലില്‍ വറ്റിത്തുടങ്ങിയ ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കാര്യമായ ജലസമൃദ്ധി ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ പെയ്തു വരികയാണെങ്കിലും പ്രയോജനപ്രദമാകുന്നില്ല....
ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും ലാവലിന്‍ കമ്പനിയുടെ മസാലബോണ്ട് വില്‍ക്കുന്നതോടെ കേരളം സമ്പൂര്‍ണ കടക്കെണിയിലേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കടുത്ത കടക്കെണിയിലാണ് ഇപ്പോള്‍. അതിനിടെ 2000 കോടിയുടെ...
പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും...
പ്രളയകാലത്ത് കേരളം ഡാമില്‍ നിന്നും അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. ഇടുക്കി ഡാമില്‍ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന്...
കൊച്ചി: പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഡാം മാനേജ്മെന്റിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് ആവശ്യപ്പെട്ടു. യു.ഡി.എഫ് നിരന്തരം ഉന്നയിച്ചു...
കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം...
സമാധാനത്തിന് നല്കുന്ന നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രളയകാലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ...
. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. . എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍. . സ്ത്രീശാക്തീകരണ പ്രവര്‍ത്തകക്ക് ദാക്ഷായണി വേലായുധന് അവാര്‍ഡ്. . 2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി. ....