കൊച്ചി: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോ ഉപയോക്താക്കള്‍ അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥല വിവരങ്ങള്‍ 1948 എന്ന സേവന...
മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വന്ന ജില്ലയാണ് മലപ്പുറം. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും വന്‍നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യോമസേന പകര്‍ത്തിയ ചിത്രങ്ങളിലും പ്രളയക്കെടുതിയുടെ ആഴം വ്യക്തമാണ്.
മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസുകളാണ് ഈ പാതയിലൂടെ സര്‍വ്വീസ് നടത്തുന്നത്. നേരത്തെ റദ്ദാക്കിയ എറണാകുളം-ബാനസ്വാഡി...
വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. കനത്തമഴയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി...
മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം...
പാലക്കാട്: അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില് കുടുങ്ങിയവരെ പുഴക്ക് കുറുകെ കയറുകെട്ടി സാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്....
കൊച്ചി: സംസ്ഥാനത്തെ തീരങ്ങളില്‍ ഓഗസ്റ്റ് 14 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം. പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ്...
കോഴിക്കോട്: പ്രളയബാധിത മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോവുന്ന പിഞ്ചു കുഞ്ഞിനുള്ള സന്ദേശമായി കുറിക്കപ്പെട്ട വാക്കുകള്‍ ഈ പ്രളയകാലത്തെ മാനവികതയുടെ സന്ദേശമായി മാറുന്നു. ശാന്തായുറങ്ങുന്ന പിഞ്ചുകുഞ്ഞിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോവുന്നത്. ഇതിന്റെ കൂടെ ആരോ കുറിച്ച സന്ദേശം ഇങ്ങനെയാണ്:...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങള്ആഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം,...
കക്കാട്: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകളെ നടുക്കുന്ന കാഴ്ച. വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന ധാരണയിലെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു.പി സ്കൂളിന് സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് മൃതദേഹം...