എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി...
കൊച്ചി: പ്രളയവും മഴക്കെടുതിയും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. രക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിന്...
പറവൂര്‍: വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് പറവൂര്പള്ളിയില് അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. പറവൂര്‍ എം.എല്‍.എ വി.ഡി സതീശന് ഇക്കാര്യം സ്ഥിരീകരിച്ചു. നോര്‍ത്ത് പറവൂര്‍ കുത്തിയ തോട് പള്ളിയിലാണ് അപകടം നടന്നത്. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ്...
ദുരിതം പകര്‍ന്ന പെരുമഴയ്ക്ക് താല്‍ക്കാലിക വിരാമമാകുമെന്നു സൂചന. തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാവാവസ്ഥ ഉപഗ്രഹങ്ങളില്‍ നിന്നു ലഭ്യമാകന്ന വിവരങ്ങള്‍. അതേസമയം മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റിം ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുവെന്നാണ്...
കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍,...
കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്....
കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് കോയമ്പത്തൂര്‍ മംഗളൂരു...
തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൂര്‍ണ്ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ...
റാന്നി: റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി വിവരം. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇതോടെ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്....
തിരുവനന്തപുരം: അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512...