‘നമുക്ക് സങ്കല്പ്പിക്കാന് പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പില്‍നിന്നും ഏറെ ഉയരത്തില്‍ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയില്‍ നിന്ന് ഏറെ ദൂരത്തില്‍ പോലും...
ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്, വസ്ത്രങ്ങള്‍,...
കുന്ദമംഗലം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന് കൈലാസ് (19) ആണ് മരിച്ചത്. ഇന്ന് ഐ.ടി.എയില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ...
കോഴിക്കോട്: മഴക്കെടുതികളില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം 6282998949...
കൊച്ചി: മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ജീവനക്കാരുടെ സേവനം അത്യാവശ്യമായതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 19) പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പരീക്ഷകളും അലോട്ട്മെന്റുകളും മാറ്റിവെച്ചു. പി.എസ്.സി, റെയില്‍വേ തുടങ്ങിയ പരീക്ഷകള്‍, വിവിധ സര്‍വകലാശാല അലോട്ട്മെന്റുകള്‍ എന്നിവയാണ് മാറ്റിവെച്ചത്. മാറ്റിവച്ച പരീക്ഷകള്‍ റെയില്‍വേ20, 21 തിയ്യതികളില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ലോക്കോ...
കണ്ണൂര്‍: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഹസ്തം നല്കി മാതൃകയായി കണ്ണൂരിലെ കാനച്ചേരി ശ്രീ കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിന്റെ ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി...
പത്തനംതിട്ട: ചരിത്രത്തില്‍ സമാനതയില്ലാത്ത ദുരിതം നേരിടുമ്പോഴും മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് മലയാളികള്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും താങ്ങായി മാറുകയാണ് മറ്റുള്ളവര്‍. ഭക്ഷണവും വെള്ളവും സാമ്പത്തിക സഹായവും ദുരിതമേഖലകളിലേക്ക് ഒഴുകുകയാണ്. ഈ അവസരത്തില്‍ മനുഷ്യസ്നേഹത്തിന്റെ ഉത്തമ...
കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍...
കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ...