കല്‍പ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തത്തെ പരസ്പര സഹായവും സഹകരണവും കൊണ്ട് അതിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ കല്ലുകടിയായി സി.പി.എം പ്രാദേശിക നേതാക്കളുടെ സമീപനങ്ങള്‍. ആശ്വസാവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി...
‘എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് പ്രതികരിച്ചത് ഞെട്ടിക്കുന്ന വിധത്തിലാണ്....
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന്...
ലാഹോര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. Deeply saddened by the devastating...
ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റായ ഫെയ്സ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: കേരളത്തിന് കൈത്താങ്ങായി വീണ്ടും യു.എ.ഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലി അബുദാബി കിരീടാവകാശി...
കൊച്ചി: പ്രളയ ദുരിതത്തിനിടെ മലയാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയ സുരേഷ് കൊച്ചാട്ടില്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ അംഗം. കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ടവരെല്ലാം സമ്പന്നരാണെന്നും അവര്‍ക്ക് സഹായം ചെയ്യരുതെന്നുമായിരുന്നു സുരേഷിന്റെ ശബ്ദസന്ദേശം. ഇത് സോഷ്യല്‍...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 870 കോടി രൂപയുടെ നഷ്ടം. അഞ്ച് ചെറുകിട നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. ഉല്പാദന-വിതരണ ഉപകരണങ്ങള്‍ തകര്‍ന്നതിനാല്‍ 350 കോടി രൂപയുടെ നഷ്ടവും വൈദ്യുതി വിതരണം തടസ്സപ്പെട്ടത് കാരണം 470...
നെന്മാറ: പ്രളയദുരിതത്തിന്റെ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന് ബാബു (19)വാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മുല്ലപ്പെരിയാര്‍...