മൂന്നാര്‍: ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി വ്യാപക പരാതി. സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി. പൊതുജനങ്ങള്‍ നല്കുന്ന...
കേരളത്തിൽ പത്തുലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്നാണ് വായിച്ചത്. ഒറ്റപ്പെട്ട പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെങ്കിലും പൊതുവെ അതെല്ലാം നന്നായി നടക്കുന്നു. കേരളത്തിലെ ക്യാംപുകൾ എങ്ങനെ ഏറ്റവും നന്നായി നടത്താം എന്നതിനേക്കാൾ എങ്ങനെ ഏറ്റവും വേഗത്തിൽ ഈ ക്യാംപുകളിലുള്ളവർക്ക്...
തിരുവനന്തപുരം : കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടു ഹിന്ദുമഹാസഭ നേതാവ് ചക്രപാണി വിവാദ പ്രസ്താവനക്ക് പിന്നാലെ ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്. ഹിന്ദുമഹാസഭയുടെ എന്ന http://www.abhm.org.in വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍...
മുവാറ്റുപുഴ/അടിമാലി/തിരുവല്ല: മഴക്കെടുതിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പര്യടനം ആരംഭിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച പര്യടനം മുവാറ്റുപുഴ, അടിമാലി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ...
കാലവര്‍ഷക്കെടുതിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു കൂനിന്മേല് കുരുവായി ഭവിച്ചിരിക്കുകയാണ് കേന്ദ്ര ദുരന്തനിവാരണ നയം. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ക്ക് കുരുക്കിടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ കുത്സിത നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണം....
കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച വരുത്തിയ മന്ത്രി സി.രവീന്ദ്രനാഥിനെ ചുമതലയില്‍ നിന്ന് മാറ്റി. പകരം മന്ത്രി എ.സി മൊയ്തീന് ചുമതല നല്കി. വെള്ളപ്പൊക്കം രൂക്ഷമായ രണ്ട് ദിവസവും രവീന്ദ്രനാഥ് എറണാകുളത്ത് എത്തിയിരുന്നില്ല....
ന്യൂഡല്‍ഹി: മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടും കാരണമായെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക്...
കൊച്ചി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അഭയമൊരുക്കിയ സ്കൂള്‍ മുറി വൃത്തിയാക്കി അവര്‍ മടങ്ങി. എറണാകുളത്തെ ഒരു സ്കൂളിന്റെ നാലാം നിലയിലാണ് 1200 പേര്‍ക്ക് ദുരിതാശ്വാസക്യാമ്പ് ഒരുക്കിയത്. നാല് ദിവസത്തെ താമസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ താമസക്കാര്‍...
കേരളത്തിലുണ്ടായ മഹാപ്രളത്തിന്റെ ദുരിതാശ്വസ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നീതികാണിച്ചില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ സൈബറാക്രമണത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാപ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല....