GULF10 months ago
അബുദാബി കെ.എം.സി.സി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ശ്രദ്ധേയമായി: പുത്തൂര്‍ റഹ്മാന്
ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്പങ്ങള്, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം