കേരള കോണ്‍ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമര്‍ശനം ഉയര്‍ത്തി സിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം.
ണ്ട് രാജ്യസഭാ സീറ്റിനായി 5 കക്ഷികള്‍ പിടിമുറുക്കിയതോടെയാണ് ഇടതുമുന്നണിയില്‍ സീറ്റ് തര്‍ക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.
. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്റെ ആരോപണം.
അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.
വേദിയില്‍ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാല്‍ അത് ചെയ്തില്ല, പ്രതികരിക്കാന്‍ കഴിയാതെ പോയാല്‍ അതിന്റേതായ അപകടം പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും പി.എം മാത്യു പറഞ്ഞു.
കാസര്‍കോഡ് ബസ് യാത്രക്കിടയില്‍ പതിനാറുകാരന് ലൈംഗികാതിക്രമം.
അതിനിടെ എല്‍ഡിഎഫില്‍ പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കം മുറുകുകയാണ്. പാല സീറ്റ് ജോസ്.കെ മാണിക്ക് വേണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്ക്കരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കെഎം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണ് എന്ന് പറയിപ്പിച്ച ജോസ് കെ മാണിയുടെ മിടുക്കിനെ ഞാന്‍ അഭിനന്ദിക്കുന്നു.