കൊച്ചി: താരങ്ങളുടെ കൂടുമാറ്റത്തിനിടയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി സന്തോഷ വാര്‍ത്ത. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും. നിലവില്‍ ജംഷെഡ്പൂര്‍ എഫ്.സി താരമായ അനസ്...
ഭുവനേശ്വര്‍: 90 മിനുട്ടാണ് കളിയെന്ന കാര്യം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍ഡര്‍മാര്‍ മറന്നു. രണ്ട് ഗോള്‍ നേടിയാല്‍ പിന്നെ പ്രതിയോഗികള്‍ തകരുമെന്നും അവരങ്ങ് ധരിച്ചു. അനായാസ വിജയമെന്ന ഉറപ്പില്‍ ആലസ്യത്തിന്റെ പന്ത് തട്ടിയ അവസാന ഇരുപത്...
കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പിട്ടത്.അടുത്ത സീസണ് തൊട്ടാണ് അനസ് ബ്ലാസ്റ്റേഴ്സ് ജെഴ്സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ...
ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന് ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. പോയിന്റ് ടേബിളില്‍...
ബംഗളൂരു: തല ഉയര്‍ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്സ്. താഴ്ത്തി തലയുമായി അവര്‍ ഐ.എസ്.എല്‍ സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്റ്റേഡിയത്തില്‍...
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ചീട്ടു ഗോവക്കാര്‍ കീറിയെറിഞ്ഞു. മല്‍സരത്തില്‍ ഗോവ 5-1ന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നേരീയ സാധ്യതയും അവസാനിച്ചത്. ഇന്ന് ബ്ലാസ്റ്റേഴ്സ് ബംഗളരൂവിനെ നേരിടുകയാണ്. ഗോവയും ജാംഷഡ്പ്പൂരും...
ന്യൂഡല്‍ഹി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയിലെത്താതെ മുംബൈ സിറ്റിയും പുറത്തേക്ക്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനോട് അവര്‍ തോറ്റത്. മുംബൈയില്‍ തങ്ങളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്...
കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില് പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന് രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ...
കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന് വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള...