കൊച്ചി: കഴിഞ്ഞ സീസണില്‍ വന്‍ പരാജയമേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച തയ്യാറെടുപ്പുകളോടെയാണ് പുതിയ സീസണിനായി ഇറങ്ങുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് പ്രീസീസണ് ടൂര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25ന് ടീം...
മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്ജുന് ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. അര്ജുന് ടീമിലെത്തിയതില്‍...
കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക കരാറായി. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...
കൊച്ചി: ഐ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ബിലാല്‍ ഹുസൈന് ഖാന് ഇനി കേരള ബ്ലാസ്റ്റേഴ്സിനായി വല കാക്കും. 2017-18 ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് വേണ്ടി കളിച്ച ബിലാല്‍ ഖാന് കഴിഞ്ഞ ഐ...
കൊച്ചി: ഇന്ത്യയുടെ അണ്ടര്‍17 ലോകകപ്പ് താരം കെ.പി രാഹുലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ധാരണയായിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മ്മടെ തൃശൂര്‍ ഗഡി എന്ന...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷറ്റോരിയാണ് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക. യുവേഫ പ്രഫഷനല്‍ ലൈസന്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ...
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി തന്നെ അണിയും. താരവുമായി അടുത്ത മൂന്ന് വര്‍ത്തേക്ക് കൂടി...
കൊച്ചി: പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പതിനേഴുകാരന് ഫുട്ബോളര് സയീന്‍ ബിന്‍ വലീദ് അടുത്ത ഐസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേ്ഴ്സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ താരമാണ്. അടുത്ത സീസണില്‍ ടീമിനെ കൂടുതല്‍...
മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സ് സീസണില്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്റ്റേഴ്സ് മധ്യനിരക്കാരന് സഹല്‍ അബ്ദുള്‍ സമദ്. തകര്‍പ്പന്‍ പ്രകടനവുമായി മൈതാനങ്ങളെ ത്രസിപ്പിച്ച പയ്യന്നൂര്‍ കവ്വായിക്കാരന്‍...
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പുതിയ സൂചനകള്‍ വരുന്നു. പ്രധാനമായും രണ്ട് ഐ.എസ.്എല്‍ ക്ലബ്ബുകളെയാണ്...