കളിയുടെ 90ാ-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം ഗോള്‍ കണ്ടെത്തിയത്.
എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു
ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ആരംഭിക്കുമ്പോഴാണ് ടോട്ടനത്തിന്റെ ആശംസകള്‍
നാളെ ആദ്യത്തെ മത്സരം മാത്രമാണ്. ആദ്യ കളി ഫൈനല്‍ പോലെയാണ്. നാളത്തെ കളിക്കു ശേഷം 19 കളി കൂടി അവശേഷിക്കുന്നു
കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങൡലാണ് മത്സരങ്ങള്‍ നടക്കുക എന്നതിനാല്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല
പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.
നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്.
ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന് ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു
അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ പെരേരയെ ഒരു വര്‍ഷത്തെ കരാറിലാണ് ക്ലബ് ടീമില്‍ എത്തിച്ചത്. താരത്തിനും ക്ലബിനും സമ്മതമാണെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും ഓപ്ഷനുണ്ട്.
മുന്നേറ്റ നിരയെ ശക്തിപ്പെടുത്തുന്നതിനായാണ് ഹൂപ്പറെ ടീമിലെത്തിക്കുന്നത്