പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ഗോളാണ് പോരാട്ടത്തിന് വഴിത്തിരിവുണ്ടാക്കിയത്.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു
കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്
കരുത്തരായ ജംഷഡ്പൂര്‍ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍
ഐഎസ്എലില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി
ഐഎസ്എലില്‍ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരബാദ് എഫ്സിയെയാണ് തോല്പിച്ചത്
രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോറ്റു
ഒരേ ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് ഗോവയും ബ്ലാസ്റ്റേഴ്സും
ഇതോടെ ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയില്‍ രണ്ട് പോയിന്റായി