കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടിയെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാന്‍ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. ‘കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്റീനോയെ വരവേല്‍ക്കുന്ന...
അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.
ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.
ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്സിയോട് 1-2 എന്ന സ്കോറില്‍ തോറ്റാണ് ബ്ലാസ്റ്റേഴ്സ് പുറത്തുപോയത്
കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
ഒരു സതേണ്‍ ഡെര്‍ബിയുടെ വാശിയേറിയ പോരാട്ടം എന്നതിലുപരി ചില കണക്കുകള്‍ക്ക് പകരം വീട്ടാനും കൂടിയാണ് ഇവാനും സംഘവും ബെംഗളൂരു കോട്ടയില്‍ എത്തുന്നത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്.
രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്
പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.
റുഗ്വേൻ സൂപ്പർ താരം നിക്കോളാസ് ലോഡെയ്റോയെയാണ് ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.