ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ദീപാവലി ദിനത്തില്‍ ചെന്നൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്്...
ചെന്നൈ: ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്് ഏഴാം അങ്കത്തിന് ചെന്നൈ എഫ്.സിക്കെതിരെ ഇറങ്ങിയപ്പോള്‍ ആദ്യ പകുതിയില്‍ ആരും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ഇറങ്ങിയ...
രണ്ട് സൂപ്പര്‍ ഗോളുകള്‍-അതായിരുന്നു ഇന്നലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സമനില പോരാട്ടത്തിലെ ഹൈലൈറ്റ്സ്. ആദ്യ ഗോള്‍ സ്വന്തമാക്കിയ ചെന്നൈ താരം ജെജെയുടെ പക്വതയെയും ഗെയിം വീക്ഷണത്തെയും അഭിനന്ദിക്കണം. പോയ സീസണില്‍ അരങ്ങ് തകര്‍ത്ത ജെജെ...
എവേ മല്‍സരത്തില്‍ ഗംഭീരമായ പ്രകടനം, വിജയത്തിന് തുല്യമായ സമനില, മൂന്നാം മിനുട്ടില്‍ തന്നെ ഗോളും- കേരളാ ബ്ലാസ്റ്റേഴ്സ് മാറിയിരിക്കുന്നു. കൊച്ചിയില്‍ മുംബൈക്കാരെ തോല്‍പ്പിച്ചതിലുടെ ആവാഹിച്ചിരിക്കുന്ന ആത്മവിശ്വാസത്തിന്റെ ശക്തമായ പ്രതിഫലനമായിരുന്നു ഫ്രെഡറിക് ഹെര്ബാര്ട്ടിന്റെ സുന്ദരമായ ഗോള്‍. മൈക്കല്‍...
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ് അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം...
ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന് ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്റാജുദ്ദീന് വാദു,...