കമാല്‍ വരദൂര്‍ ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്നിരക്കാരന് ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം....
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. മലയാളി താരം സി.കെ വിനീതാണ് ബ്ലാസ്റ്റേഴ്സിനായി...
കൊച്ചി: നിര്‍ണായക മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ്...
മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ...
കൊച്ചി: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മുന്‍ ഗോള്‍കീപ്പറും മാര്‍ക്വീ താരവുമായിരുന്ന ഡേവിഡ് ജയിംസിന്റെ സര്‍പ്രൈസ് ട്വീറ്റ്. ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്സിന്റേത് തകര്‍പ്പന്‍ ജയമാണെന്നും മത്സരത്തിന്റെ ഹൈലൈറ്റ് കാണുമെന്നും...
അഷ്റഫ് തൈവളപ്പില്‍ കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ...
ചോദിച്ചു വാങ്ങിയ രണ്ട് ഗോളുകള്‍-തോല്ക്കാന് കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് പോയന്റ് അര്‍ഹിച്ചിരുന്നില്ല. വിജയവും മൂന്ന് പോയന്റും വഴി ഡല്ഹിക്കാര് ടേബിളില്‍ അര്‍ഹമായ ഒന്നാം സ്ഥാനത്തെത്തി. കേരളാ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ കുറവില്‍ ഡല്‍ഹിക്കാര്‍ക്ക് കടന്നുകയറ്റം എളുപ്പമായിരുന്നു....
ഐഎസ്എല്‍ മൂന്നാം സീസണിലെ മുപ്പതാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സിന് തോല്‍വി. എവേ മത്സരത്തില്‍ ശക്തരായ ഡെല്‍ഹി ഡൈനമോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേര്‍സിനെ കെട്ടുകെട്ടിച്ചത്. ഡല്‍ഹിക്ക് വേണ്ടി 56ാം മിനുറ്റില്‍ കീന്‍ ലൂയിസും 60ാം മിനുറ്റില്‍...
ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള...
അഷ്റഫ് തൈവളപ്പ് കൊച്ചി: സെമിഫൈനല്‍ സാധ്യത സജീവമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലെ കുന്തമുനയും മാര്‍ക്വിയുമായ ആരോണ്‍ ഹ്യൂസിനെ വീണ്ടും നഷ്ടമാവും. അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനും ക്രൊയേഷ്യക്കെതിരെയുള്ള സൗഹാര്‍ദ മത്സരത്തിനുമുള്ള നോര്‍ത്തേണ്‍ അയര്‍ലാന്റ് ടീമില്‍ ഹ്യൂസിന്...