കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി പിണഞ്ഞതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് പരിശീലകന് സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെന്നും എന്നാല്‍ മത്സരക്രമത്തില്‍ വന്ന...
കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു. നിശ്ചിത സമയവും തുടര്‍ന്ന് എക്സ്ട്രാ...
ന്യൂഡല്‍ഹി: ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ അടിതെറ്റാത്ത പടയാളിയാണ് സന്തേഷ് ജിങ്കന്. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജിങ്കന്റെ തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്സ് പൊട്ടിയേനെ. മത്സരത്തിന്റെ 78ാം മിനുറ്റിലായിരുന്നു ജിങ്കന്റെ അവിശ്വസനീയ സേവിങ്. പെനല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നുവന്ന...
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ പ്രഥമ സീസണിന്റെ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത് മുഹമ്മദ് റഫീഖായിരുന്നു. 90ാം മിനുറ്റില്‍ നേടിയ ആ ഗോളിന്റെ മികവിലായിരുന്നു അന്ന് കൊല്‍ക്കത്ത കിരീടം ചൂടിയത്. എന്നാല്‍ ഐ.എസ്.എല്‍ മൂന്നാം...
ന്യൂഡല്‍ഹി: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനമോസിനെ തോല്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ ഫൈനലിന് തയ്യാറെടുക്കുന്നു. ഡിസംബര്‍ 18ന് കൊച്ചിയിലാണ് ഫൈനല്‍. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഡല്‍ഹിക്കെതിരായ വിജയം ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ചിരുന്നുവെന്നാണ് പരിശീലകന് സ്റ്റീവ്...
ഡല്‍ഹി: സന്ദീപ് നന്ദി മികച്ച ഗോള്‍ക്കീപ്പറാണ്. പക്ഷേ ഇന്നലെ നെഹ്റു സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന് പലവട്ടം പിഴച്ചു. രണ്ട് ഗോളുകള്‍ കേരളാ ബ്ലാസ്റ്റേഴ്സ് വഴങ്ങിയെങ്കില് അത് ഗോള്‍ക്കീപ്പറുടെ അമിതാവേശം കാരണമായിരുന്നു. തുടക്കത്തില്‍ മാര്‍സലിഞ്ഞോയുടെ ഗോള്‍. അനാവശ്യമായി ഗോള്‍ക്കീപ്പര്‍...
ഡല്‍ഹി:ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം(3-0). മത്സരത്തിന്റെ 90 മിനുറ്റ് പിന്നിട്ടപ്പോള്‍ 2-1ന് ഡല്‍ഹി വിജയിച്ചെങ്കിലും അഗ്രിഗേറ്റ് ഗോള്‍ 2-2 ആയതോടെയാണ്...
കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ആദ്യപാദ മത്സരത്തില്‍...
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കിട്ടിയതിന്റെ ആശ്ചര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോക്ക് ഇനിയും വിട്ടിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീതാണ് തന്റെ സൂപ്പര്‍ ഹീറോയായ മലയാള താര രാജാവ് മമ്മുട്ടിയെ നേരില്‍ കണ്ടവിവിരം വികാരഭരിതനായി ഫെയ്സ്...
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ്...