തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. സ്പോര്‍ട്സ് ക്വാട്ടയില്‍ നാലര വര്‍ഷം...
മുംബൈ: എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ മ്യാന്മറിനേയും സന്നാഹ മത്സരത്തില്‍ കംബോഡിയയേയും നേരിടുന്നതിനുള്ള ഇന്ത്യന്‍ ടീം പുറപ്പെട്ടു. 22നാണ് കംബോഡിയക്കെതിരായ സന്നാഹ മത്സരം, 28ന് മ്യാന്മറുമായി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിലും ഇന്ത്യ കളിക്കും....
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഒയായി വരുണ്‍ ത്രിപുരനേനി ചുമതലയേല്‍ക്കും. വ്യാഴാഴ്ച്ച കൊച്ചിയിലെത്തി ടീം ഒഫീഷ്യലുകളുമായി ഇദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. വീരന് ഡിസില്‍വക്ക് പകരക്കാരനായാണ് വരുണ്‍...
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്റ്റേഴ്സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം...
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ പിന്‍നിര താരം സന്ദേശ് ജിങ്കന് ഐ-ലീഗ് ചാമ്പ്യന്‍ ക്ലബ്ബായ ബംഗളൂരു എഫ്.സിയില്‍. 2017-18 സീസണിലേക്കു വേണ്ടിയാണ് 23-കാരനെ ബംഗളൂരു ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. പുതിയ സീസണില്‍ കിരീടം...
മുംബൈ: ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് താരം സന്തേഷ് ജിങ്കാനെ തേടി യൂറോപ്യന്‍ ക്ലബ്ബ് രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ഹങ്കറിയിലെ ഒന്നാം ഡിവിഷന് ക്ലബ് ‘ദ്യോസ്ഗ്യോരി വിടികെ’യാണ് ജിങ്കനുവേണ്ടി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യൂറോപ്യന്‍...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കൂട്ടമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പിറന്നത് മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്തരു നേട്ടം. കഴിഞ്ഞ സീസണിനേക്കാള്‍ ഒരു ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മറ്റു വേദികളിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം...
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഓള് സ്റ്റാര്‍ സംഘത്തില്‍ സി.കെ വിനീത് ഉള്‍പ്പെടെ മൂന്ന് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. പ്രതിരോധ ഭടന്മാരായ സന്ദേശ് ജിങ്കാന്, സെഡ്രിക് ഹെംഗ്ബാര്ത്തുമാണ് ടീമിലെ മറ്റ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍....
ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന് സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്. കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ നിര്‍ണായകമായ...
കമാല്‍ വരദൂര്‍ ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്റ്റേഴ്സ്...