കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റോബി കീന്‍ കളിച്ചേക്കില്ല. കഴിഞ്ഞ സീസണ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ റോബി കീനിന്റെ സേവനം...
എറണാകുളം: കൊച്ചിയില്തിരശീലയുയരുന്ന ഐ.എസ്.എലിന്റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ്ടീമിനായ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കാന്‍ അവസരം. 30സെക്കന്റ് നീണ്ടു നില്ക്കുന്ന ഹ്രസ്വ ചിത്രത്തിനായാണ് പശ്ചാത്തല സംഗീതം ഒരുക്കാന്‍ സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും അവസരമൊരുക്കുന്നത്. തകര്‍പ്പന്‍...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട...
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം താരം ദിമിതര്‍ ബെര്‍ബറ്റോവും. 36കാരനായ ബെര്‍ബറ്റോവ് ഗ്രീക്ക് ക്ലബ്ബ് പാവോക് സലോനികയില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബള്‍ഗേറിയയുടെ...
ഐ.എസ്.എല്‍ ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു പ്രമുഖന് കൂടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ആറ് വര്‍ഷത്തോളം കളിച്ച പ്രതിരോധ താരം വെസ് ബ്രൗണ്‍ ആണ് മഞ്ഞയില്‍ കളിച്ചാടാനെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേണ്‍...
മാഡ്രിഡ്: ഫുട്ബോളിന്റെ ഇറ്റില്ലമാണ് സ്പെയിന്. ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ ആസ്ഥാനം. ശതകോടീശ്വരന്മാരായ നിരവധി ഫുട്ബോള്‍ താരങ്ങള്‍ പന്ത് തട്ടുന്ന ഇടം. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, ബെയ്ല് തുടങ്ങി എണ്ണിയാല്‍ ഒതുങ്ങാത്ത താരങ്ങളുടെ സ്വന്തം കളിക്കളം....
അഷ്റഫ് തൈവളപ്പ് കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത്...
കൊച്ചി: കേരളാ ബാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ സീസണ്. നീണ്ട കാത്തിരിപ്പിന് വിട നല്കി ഹ്യൂമേട്ടന് മഞ്ഞപ്പടയില്‍ ചേര്ന്നിരുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. മലയാളികള്‍ നെഞ്ചേറ്റിയ ഈ കനേഡിയന്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഫുട്ബോള്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പുതിയ വഴിത്തിരിവിലാണ്. രണ്ടു പുതിയ ടീമുകളുടെ വരവോടെ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ലീഗിന്റെ നാലാം പതിപ്പിനായുള്ള പ്ലയര്‍ ഡ്രാഫ്റ്റ്...
കോഴിക്കോട്: മലയാളി താരം സികെ വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍...