ജാംഷെഡ്പൂര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യും എന്ന ഹ്യൂമേട്ടന്. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍-മിന്നുന്ന വേഗതയില്‍, പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജത്തില്‍ കുതികുതിക്കുന്ന ഹ്യം എക്സ്പ്രസ്…. ആ ഓട്ടത്തെ തടയാനാവുമോ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂരിന്…...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്ബോള്‍ ഭാവി താരമെന്ന പേര് ഇതിനോടകം പേര് നേടിയ ജൂനിയര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ് ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി നടന്ന...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്മാര് ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം...
അഷ്റഫ് തൈവളപ്പ് ആക്രമിച്ചു കളിച്ച കരുത്തരായ പൂനെ സിറ്റി എഫ്.സിയോട് പൊരുതികളിച്ച ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില.33ാം മിനുറ്റില്‍ മലയാളി താരം ആശിഖ് കരുണിയന്റെ അസിസ്റ്റില്‍ പൂനെയെ മാഴ്സലീഞ്ഞോ മുന്നിലെത്തിച്ചു. 77ാം മിനുറ്റില്‍ മാര്‍ക്ക് സിഫ്നോസിലൂടെ ബ്ലാസ്റ്റേഴ്സ്...
കൊച്ചി : ഡേവിഡ് ജെയിംസ് ശിക്ഷണത്തില്‍ കന്നി മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ശക്തരായ പൂനെ സമനിലയില്‍ തളച്ചു. 33ാ-ം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയിലൂടെ പൂനെയാണ് കളിയില്‍ മുന്നിലെത്തിയത്. മലപ്പുറം സ്വദേശി ആഷിഖ്...
കൊച്ചി: റെനെ മ്യൂലസ്റ്റീനു പകരമായി കേരളാ ബ്ലാസ്റ്റേഴ്സിനെ ഇനി ഡേവിഡ് ജെയിംസ് പരിശീലിക്കും. മുന്‍ ഇംഗ്ലീഷ് ഗോള്കീപ്പായ ജെയിംസ് ക്ലബ് കോച്ചാകുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിനുശേഷം അധികൃതര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പുതുവര്‍ഷരാവില്‍ സ്വന്തം...
കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് രാവിലെ 9ന്...
ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ്...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം....
അഷ്റഫ് തൈവളപ്പ് കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന് സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ...