മത്സരം സമനിലയായാലും സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാം
17-ആം, 22-ആം മിനിറ്റുകളില്‍ ഒബിയെറ്റയുടെ ഗോളുകളും, 34-ആം മിനിറ്റില്‍ കോറോ സിങ്ങിന്റെ ഗോളുമാണ് ടീമിന് വിജയം ഉറപ്പാക്കിയത്.
സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായുള്ള ബന്ധം നല്ലതാണെന്നും, നിലവില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തേര്‍ഡ് കിറ്റിന് നീലക്കുറിഞ്ഞി പൂക്കളുടെ നിറമാണ് പ്രചോദനം.
അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന.
ഫുട്ബോള്‍ സീസണ് ആക്ടീവ് അല്ലാത്തതാണ് കാരണം.
മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.
ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറാണ് രണ്ടാം ഗോള്‍ നേടിയത്.
പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി
മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്