പല റോഡുകളും ശാസ്ത്രീയമല്ലെന്ന് മന്ത്രി വിമർശിച്ചു
മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില് പഠിപ്പിക്കുന്നത്
ഡിസംബര് മുതല് പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു
ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള് ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയ്ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്കൂൾ ഉടമകള് പ്രതിഷേധിച്ചിരുന്നു
സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്
മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളില് ഉദ്യോഗസ്ഥര് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിനുമുന്നിലും സമരത്തിന് ആഹ്വാനം
ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല് മതിയെന്നാണ് മോട്ടോര് വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില് കെ ബി ഗണേഷ് കുമാര് പറഞ്ഞത്
ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറുമായി അഭിപ്രായ ഭിന്നതയെ തുടര്ന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്
പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്