Culture7 years ago
കെവിന്റെ മരണം: ദുരഭിമാന കൊലക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍ സംസാരിക്കുന്നു
പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെ ഭാര്യ നീനുവിന് പിന്തുണ അറിയിച്ച് തമിഴ്നാട്ടില്‍ ദുരഭിമാന കൊലക്കിരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍. നീനുവിന്റെയും കെവിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എന്നും അവള്‍ക്കൊപ്പമുണ്ടാകുമെന്നും കൗസല്യ ശങ്കര്‍ പറഞ്ഞു....