kerala8 hours ago
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; സഹകരണ മേഖല തകരുന്നതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമെന്ന് പ്രതിപക്ഷ നേതാവ്
നിക്ഷേപകന് പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണ്.