kerala1 month ago
മുനമ്പം ഭൂമി പ്രശ്നം: സാദിഖലി തങ്ങളുടെ ഇടപെടല്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകര്‍ന്നു: കാതോലിക്കാ ബാവ
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകരുന്നതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അബുദാബിയിൽ പറഞ്ഞു....