india9 months ago
‘ബി.ജെ.പി ഞങ്ങളെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു’; കശ്മീരി പണ്ഡിറ്റുകളുടെ സംഘടന കോണ്‍ഗ്രസില്‍ ലയിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാലാണ് തന്റെറെ സംഘടന കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാൽ ഭാൻ പറഞ്ഞു.