india2 years ago
‘കശ്മീര്‍ ഫയല്‍സി’ നുവേണ്ടി ഇസ്രാഈല്‍ അംബാസഡറും
ഈ പശ്ചാത്തലത്തിലാണ് അംബാസഡറുടെ പ്രതികരണം. അഗ്നിഹോത്രിയും ലിപിഡിനെ വിമര്‍ശിച്ച് രംഗത്തുവന്നു. ഇസ്രാഈല്‍ അംബാസഡര്ക്കുനേരെയും സംഘപരിവാരത്തിന്റെ ഭീഷണിയുണ്ടായെന്നാണ ്പ്രസ്താവന കാണിക്കുന്നത്.