ജമ്മുകശ്മീര്‍: ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത്തൊന്നു മരണം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിനൊന്നോളം പേരെ വ്യോമമാര്‍ഗം രക്ഷിച്ചതായി പോലീസ് പറഞ്ഞു. ബനിഹാളില്‍ നിന്നും റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസാണ്...
കശ്മീര്‍ തീവ്രവാദിയുടെ ശരീരം ടാറിട്ട റോഡിലൂടെ സൈന്യം വലിച്ചിഴയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സൈന്യത്തിന്റെ ക്രൂര നടപടികളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും മറ്റൊരു തെളിവ് കൂടിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് കശ്മീര്‍ ജനത അവകാശപ്പെടുന്നത്. ഇന്ത്യന്‍...
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന് ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വ്യാഴായ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതലേ താന്‍...
ജമ്മുകശ്മീരിലെ കില്ലോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന് ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്....
കശ്മീര്‍ പ്രശ്നം ഇരു രാജ്യങ്ങളും ഒരുപാടു കാലമായി അനുഭവിക്കുന്ന വേദനയാണെന്ന് പാക്കിസ്ഥാന് നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇമ്രാന് ഖാന് പറഞ്ഞു. ഇന്ത്യന്‍...
ജമ്മു: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം അവസാനിപ്പിക്കാന്‍ ഇതാണ് ഏക വഴി. രാഷ്ട്രീട നാടകങ്ങള്‍ക്ക് കശ്മീര്‍...
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. ഹാജിന് സ്വദേശി ഷക്കീല ബീഗം (45) ആണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഞായറാഴ്ച...
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയടക്കം മൂന്ന് കശ്മീരികള്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. 10 ലേറെ പേര്‍ക്കാണ്...
ശ്രീനഗര്‍: കശ്മീരിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ നാല് തീവ്രവാദികളും സിവിലിയനും കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കുപ്വാര ജില്ലയിലെ ട്രെഹ്ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ...