കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനമാണ് മേജറുടെ മരണത്തിന് കാരണമായത്. നിയന്ത്രണരേഖയില്‍ നിന്നും...
കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ്് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്‍ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ലഡാക്കിലെ കാര്‍ദുംഗ് ലാ പാസില്‍ രാവിലെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ റോഡാണ്, 17,500 അടി...
ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ആറു ഭീകരരെ സൈന്യം വധിച്ചു. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ പുരോ?ഗമിക്കുകയാണ്. രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷല്‍...
ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ...
ഇസ്ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം...
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ വെളിപ്പെടുത്തല്‍....
\ കഴിഞ്ഞ 72 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 12 തീവ്രവാദികളെന്ന് സൈന്യം. ലഷ്കര്‍ഇ ത്വയിബ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുലിന്റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി...
അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനായി പിഡിപി നാഷണല്‍ കോണ്‍ഫ്രന്‍സ്...