ജമ്മു കശ്മീരില്‍ പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരെ പ്രതികരണവുമായി നോബേല്‍ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്‍ ഒരുപാട് പ്രയത്നിച്ച ഒരു രാജ്യം എന്ന നിലയില്‍,...
പി.വി.എ പ്രിംറോസ് കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ റദ്ദാക്കി രാഷ്ട്രപതിയോട് ഒപ്പ്വെപ്പിച്ച് രാജ്യസഭയില്‍ പാസാക്കിയെടുത്തതോടെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് കേന്ദ്ര ഗവണ്മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് രാഷ്ട്രശില്പികള്...
കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ട്വീറ്റിലൂടെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. മാധ്യമങ്ങളോടു...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിത്തുടങ്ങി. ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ,...
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിന് യു.എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും...
അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു സൈനികന് വീരമ്യത്യു. ലാന്‍സ് നായിക് സന്ദീപ് ഥാപ ആണ് മരിച്ചത്. രജൗരിയിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല്...
ജമ്മു: പ്രത്യേക പദവി എടുത്തുമാറ്റിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തുന്നു. ജമ്മു, റീസി, സാംബ, കഠ്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 2ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ കശ്മീര്‍ താഴ്വരയില്...
ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കോണ്‍ഗ്രസ് വക്താവാണ്...
ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന് പിന്നാലെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ കശ്മീരിലെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി....
കാശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്. കാശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ കഴിഞ്ഞ ദിവസം...