പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്
ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മത്സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കരിനിയമം ചുമത്തിയത്
നക്സല്‍ ഭീഷണി ഏറ്റവുമധികം നേരിട്ടിരുന്ന ബിഹാര്‍ മേഖലയിലെ സിആര്‍പിഎഫ് മേധാവിയായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചത്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന 27 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 22 പേരും തീവ്ര വലുതപക്ഷ വാദികള്‍. കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ കുപ്രസിദ്ധമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍...
ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്. പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് വിവരം. അഭിജിത്തിനൊപ്പമുണ്ടായിരുന്ന ഏതാനും സൈനികര്‍ക്കും...