നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലെത്തിയുമാണ് മരിച്ചത്.
'ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള് ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം'- ഫറൂഖ് അബ്ദുല്ല പറഞ്ഞു
മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്.
200ലധികം ജനങ്ങള്‍ താമസിക്കുന്ന ഇവിടെ മെഴുകുതിരികളും വിളക്കുകളുമായിരുന്നു ആശ്രയം
ആഷിഖ് നെന്‍ഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
മഞ്ഞുകാലമായ നവംബര്‍-ഡിസംബര്‍-ജനുവരിയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ് വര കാണാനുള്ള സമയം.
ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം
മുമ്പും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ സൈനികര്‍ മഞ്ഞ് വീണ് മരണമടഞ്ഞിട്ടുണ്ട്.
രജനി ബല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഗുല്‍ഗാം സ്വദേശിനിയാണ്.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം നാലു ജെയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.