ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ബീജിങ്: എവറസ്റ്റ് കൊടുമുടിയുടെ ചൈനീസ് ഭാഗത്തുനിന്ന് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓക്സിജന്‍ ടാങ്കുകള്‍, കയറുകള്‍, സ്റ്റോവുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടെന്റുകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് അഞ്ചു ദിവസത്തിനിടെ നീക്കംചെയ്തത്. ബ്രിട്ടന്, സ്പെയിന്, ഇറ്റലി,...
ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തം. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം സൈനികരുടെയും അഭിപ്രായം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ...
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അത് നരേന്ദ്രമോദിക്ക് മാത്രമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം...
ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ഗോ...
ശ്രീനഗര്‍: കശ്മീരില്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവിനെ സൈന്യം പിടികൂടിയത് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ. സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ യുവാവിനെയാണ് മനുഷ്യകവചമായി ഉപയോഗിച്ചത് എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 26-കാരനായ യുവാവ് ഫാറൂഖ് അഹ്മദ്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ എട്ടു പേര് മരിച്ചു. വെടിവെപ്പിലും സംഘര്‍ഷങ്ങളിലുമായി 36പേര്‍ക്ക് പരിക്കേറ്റു. 6.5 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മുപ്പത്...
ശ്രീനഗര്‍ ലോക്സഭാ മഢലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ പത്തു അസംബ്ലി മഢലങ്ങളിലേക്കുമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഞായാറാഴ്ച തുടങ്ങിയത്. ശീനഗര്‍ ലോക്സഭാ മഢലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടയിലാണ് സുരകാഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്്. മിക്ക സ്ഥലങ്ങളിലെയും തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചു...
യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യാ-പാക് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിക്കി ഹാലെ പറഞ്ഞു. രക്ഷാസമിതി...