ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്ബോളര് മാജിദ് ഖാന്, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ സംസ്ഥാനത്തെത്തി ചര്‍ച്ച തുടങ്ങി. അഞ്ചു ദിവസം സംസ്ഥാനത്ത് ചെലവഴിക്കുന്ന ശര്‍മ മൂന്നു ദിവസം കശ്മീര്‍ താഴ്വരയിലും രണ്ടു ദിവസം ജമ്മുവിലും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശദ്രോഹ ആരോപണം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച് മുതിര്‍ന്ന...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ‘ആസാദി’ (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത് മുഖവിലക്കെടുക്കേണ്ടതാണെന്നും ചിദംബരം...
ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് കൃഷ്ണഘാട്ടി, കര്‍മാറ മേഖലകളിലാണ്...
ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റാഷിദ് എന്ന റാഷിദ് എന്‍ജിനീയറോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ മൂന്നിനാണ് ചോദ്യം ചെയ്യലിന്...
ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുല്‍ഗാമില്‍ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യന്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ സുരക്ഷാ സൈന്യം പിടികൂടി. കൂടുതല്‍ പേര് ഇവര്ക്കൊപ്പമുണ്ടാകുമെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അതിര്‍ത്തിയില്‍ വ്യത്യസ്ഥ ആക്രമണങ്ങളില്‍ സ്ത്രീ കൊല്ലപ്പെട്ടു. സൈനികര്‍ക്കും പരിക്ക്. നിയന്ത്രണം ലംഘിച്ച് പാകിസ്താന് സൈന്യം ഇന്ത്യന്‍ ക്യാമ്പുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്നലെയാണ് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാക് സൈന്യവും തീവ്രവാദികളും അക്രമം അഴിച്ചു വിട്ടത്. പൂഞ്ചിലെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. കുപ്വാരയിലെ കെരാന്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖക്കടുത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ...