കശ്മീരില്‍ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ ഫറൂഖ് അഹ്മദ് ദര് വന്‍തുക നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനായി ഫാറൂഖിന് 50 ലക്ഷം രൂപ ചാനല്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെന്നാണ്...
ജമ്മുകശ്മീരിലെ കുപ് വാരയിലെ കേരന്‍ മേഖലിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് കുപ്വാര സ്ഥിതിചെയ്യുന്നത്. തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതോടെ സുരക്ഷാ സൈന്യം...
ജമ്മു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല. രാജ്യത്തെ യുവാക്കളെ നഷ്ടപ്പെട്ടുപോയ അവരുടെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനായി ഞാന്‍ ക്ഷണിക്കുന്നു. മാതാപിതാക്കളും കുടുംബവുമായ അവരുടെ മുഖ്യധാരയിലേക്ക്. വികസനത്തിനായി നല്കുന്ന...
റമദാന് മാസത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ആഭ്യന്തരമന്ത്രി രാജനാഥ് സിങ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുവാദം...
ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ച രാത്രി ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് തദ്ദേശീയരായ യുവാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ...
ജമ്മൂ കശ്മീരിലെ ഷോപ്പിയാനയില്‍ സൈനികരുമായി ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്റെ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൂട്ടത്തില്‍ കശ്മീര്‍ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറുമുള്ളതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഷോപ്പിയാനയിലെ ബദിഗാനയില് നടന്ന ഏറ്റുമുട്ടല്‍...
ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ...
കഠ്വ ബലാത്സംഗ – കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്‍ട്ടി യോഗത്തില്‍...
സംഘര്‍ഷത്തില്‍ മൂന്നു സിവിലിയന്മാരും ഒരു സൈനികനും കൊല്ലപ്പെട്ടു ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം ജമ്മു കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധക്കാരും സുരക്ഷ ഭടന്മാരും...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവും തെഹ്രീകെ ഹൂറിയത് ചെയര്‍മാനുമായ സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗീലാനിയെ വീടിനു പുറത്തു വിടുന്നത്. ഹൈദര്‍പോറയിലെ പള്ളിയില്‍ എത്തിയ അദ്ദേഹം...