Health2 years ago
ആശുപത്രി ലിഫ്റ്റ് കേടായി; മൃതദേഹം ചുമന്ന് ചുമട്ടുതൊഴിലാളികള്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമന്നത് ചുമട്ടുതൊഴിലാളികള്‍. ലിഫ്റ്റ് കേടായി ഒരുമാസമായിട്ടും നന്നാക്കാത്തതിനാലാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ചുമട്ടുതൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നത്. കുറച്ച് ദിവസം മുമ്പാണ് മറ്റൊരു വ്യക്തിയെ ഇതേ ചുമട്ടുതൊഴിലാളികള്‍ തന്നെ...