അധികൃതരുടെ നിര്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില് നിന്ന് മാറി താമസിക്കാന് തയാറാവണമെന്നും അറിയിച്ചു
പ്രവർത്തകരും പോലീസും തമ്മില് ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി.
അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി
വൈകീട്ട് ആറിന് ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഹാളിലാണ് സമ്മേളനം.
വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
സി.പി.എം മുന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി. തമ്പാന് (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത ഓട്ടോ എസ്ഐ വിട്ടുനല്കാത്തതിനെ തുടര്ന്ന് കര്ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല് സത്താര് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ജൂണില് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്
2022 ഒക്ടോബര് 17 നാണ് കാസര്ഗോഡ് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിന് സമീപം മില്മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്.