കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ്...
കാസര്‍കോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്്പ്രസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍...
ശംസുദ്ദീന്‍ കൂടാളി ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് അടുത്ത മാസം 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നഗരത്തിലെ ശാന്തിനഗറില്‍ നിന്ന് മൂന്നാം അങ്കത്തിനിറങ്ങുന്ന മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍ എ ഹാരിസ് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു....
മഞ്ചേശ്വരം: ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ് മൂന്നു യുവാക്കള്‍ക്ക് ഗുരുതരം. ഹൊസങ്കടി ടൗണില്‍ ജൂസ് കട നടത്തുന്ന നസീര്‍ (37), പൊസോട്ടെ ആതിഫ് (20), ഗാന്ധിനഗറിലെ മുഹമ്മദ് അഷ്റഫ് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂവരെയും മംഗളൂരുവിലെ...
കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലീസിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍...
കാസര്‍കോട്: സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍. വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന...
കാസര്‍ഗോഡ് മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ്...
കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മത സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന...