പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ശീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി.
മത ഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ആരുടെയും നില ഗുരുതരമല്ല.
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തായ വോര്‍ക്കാടിയിലെ കര്‍ണാടകയോട് ചേരുന്ന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കര്‍ശനമായ പരിശോധന നടത്തിയാണ് ആളുകളെ കടത്തി വിടുന്നത്. വോര്‍ക്കാടി പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 9 റോഡുകളുണ്ട്....
കാസര്‍കോട് : ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്നതിനെതിരെ പി. കരുണാകരന് എം.പി. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ അതുപെട്ടെന്ന് തന്നെ പൂട്ടിപ്പോകുമെന്ന് കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് ആക്ഷന്‍ കൗണ്‍സില്‍...
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ എതിര് സ്ഥാനാര്‍ത്ഥി ബി.ജെ. പി. യിലെ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ ഹരജിയെ തുടര്‍ന്നുള്ള വിധി വരും മുമ്പേയാണ് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. മരണത്തിന് കീഴടങ്ങിയത്. അതിനാല്‍ തന്നെ...
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ്...
കാസര്‍കോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്്പ്രസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍...